Saturday, May 18, 2024
HomeGulfപുതിയ ഭക്ഷ്യസുരക്ഷാനയം പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ഖത്തര്‍

പുതിയ ഭക്ഷ്യസുരക്ഷാനയം പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ഖത്തര്‍

പുതിയ ഭക്ഷ്യസുരക്ഷാനയം പരിസ്ഥിതി സൗഹൃദമായിരിക്കുമെന്ന് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രി.ഒക്ടോബറില്‍ തുടങ്ങുന്ന ഹോര്‍ട്ടികള്‍ചറല്‍ എക്സ്പോ ഈ രംഗത്തെ വെല്ലുവിളികള്‍ നേരിടാനുള്ള സാങ്കേതികവിദ്യകള്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലിയില്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മുനിസിപ്പാലിറ്റി മന്ത്രി.

2024- 2030ലേക്കുള്ള പുതിയ ഭക്ഷ്യസുരക്ഷാ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് ഖത്തര്‍. മുന്‍കാല നയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊള്ളും. പരിസ്ഥിതി സൗഹൃദവും കൂടുതല്‍ ഉത്പാദന ക്ഷമതയും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി ഡോ. അബ്ദുള്ള ബിന്‍ അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ സുബൈ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular