Friday, May 3, 2024
HomeKeralaഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കണ്ണൂര്‍ പ്രസ് ക്ലബ് അനുമോദിച്ചു

ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കണ്ണൂര്‍ പ്രസ് ക്ലബ് അനുമോദിച്ചു

ണ്ണൂര്‍: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അംഗങ്ങളുടെ മക്കളില്‍ പത്താം ക്ലാസ്, ഹയര്‍സെകന്‍ഡറി പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു.

കണ്ണൂര്‍ പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ കെവി സുമേഷ് എംഎല്‍എ മൊമെന്റോയും കാഷ് അവാര്‍ഡും സമ്മാനിച്ചു.

എസ് നൈറ ഫാത്വിമ, റോസ്നി മരിയ സിജി, സിദ്ധാര്‍ഥ് സജിത്, വിസി ശ്രീനന്ദ, കാര്‍ത്തിക ശ്രീധരന്‍ എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാന്‍ അധ്യക്ഷത വഹിച്ചു. സെക്രടറി കെ വിജേഷ്, ട്രഷറര്‍ കബീര്‍ കണ്ണാടിപ്പറമ്ബ് എന്നിവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular