Friday, May 3, 2024
HomeGulfയു.എ.ഇ സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

യു.എ.ഇ സ്വദേശിവത്കരണം ചെറുകിട സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കുന്നു

ദുബായ്: യു.എ.ഇ-യില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. 20 മുതല്‍ 49 ജീവനക്കാര്‍ വരെയുള്ള കമ്ബനികളിലും ഇനി സ്വദേശികളെ നിയമിക്കണം.

നിലവില്‍ അൻപതോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ സ്വദേശികളെ നിയമിക്കണമെന്നായിരുന്നു വ്യവസ്ഥ.

20 ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ അടുത്തവര്‍ഷം ഒരു സ്വദേശിയെയാണ് നിയമിക്കേണ്ടത്. 2025 ആകുമ്ബോഴേക്കും രണ്ട് സ്വദേശികള്‍ക്ക് ജോലി നല്‍കണം. സ്വദേശിവത്കരണം നടപ്പാക്കാത്ത സ്ഥാപനം 2025 ജനുവരിയില്‍ 96,000 ദിര്‍ഹം അടയ്ക്കണമെന്നും മാനവശേഷി സ്വദേശിവത്കരണ മന്ത്രാലയം വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular