Friday, May 3, 2024
HomeIndiaകേരളത്തിന് പിന്നാലെ വാര്‍ധക്യ കാല പെന്‍ഷന്‍ ഉയര്‍ത്തി തമിഴ്നാട്

കേരളത്തിന് പിന്നാലെ വാര്‍ധക്യ കാല പെന്‍ഷന്‍ ഉയര്‍ത്തി തമിഴ്നാട്

ചെന്നൈ: കേരളത്തിന് പിന്നാലെ വയോധികര്‍ക്കുള്ള പ്രതിമാസ പെന്‍ഷന്‍ ഉയര്‍ത്തി തമിഴ്നാട് സര്‍ക്കാര്‍. പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്ന് 1200 രൂപയായി ഉയര്‍ത്തി.

എംകെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനമെടുത്തത്.കലാപം നടക്കുന്ന മണിപ്പൂരിലേക്ക് തമിഴ്‌നാട്ടില്‍ നിന്ന് മന്ത്രിതല സമിതിയെ അയക്കാന്‍ തീരുമാനമായി.

മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലുള്ള 4000 തമിഴ്‌നാട്ടുകാരുടെ സുരക്ഷ വിലയിരുത്തും. മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യത്തെക്കുറിച്ചും തീരുമാനിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular