Friday, May 17, 2024
HomeIndiaപ്രീമിയം പെട്രോളിന് വില കുറയും

പ്രീമിയം പെട്രോളിന് വില കുറയും

ദോഹ: ഖത്തറില്‍ ആഗസ്റ്റ് മാസത്തില്‍ പ്രീമിയം പെട്രോളിന്റെ വില കുറയും. അഞ്ച് ദിര്‍ഹം കുറഞ്ഞ് 1.90 ഖത്തര്‍ റിയാല്‍ ആയിരിക്കും വില.

സൂപ്പര്‍ ഗ്രേഡ്, ഡീസല്‍ വിലയില്‍ മാറ്റമുണ്ടാവില്ല. സൂപ്പര്‍ ഗ്രേഡിന് 2.10 ഖത്തര്‍ റിയാലും ഡീസലിന് 2.05 ഖത്തര്‍ റിയാലുമാണ് വില. സൂപ്പര്‍ഗ്രേഡ് പെട്രോള്‍, ഡീസല്‍ വിലകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി മാറ്റമില്ലാതെ തുടരുകയാണ്.

ആഗസ്റ്റ് മാസത്തില്‍ ഖത്തറിലെ ഇന്ധന വില

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular