Saturday, May 11, 2024
HomeKeralaപോര്‍ട്ട്‌ബ്ലെയറില്‍ പ്രതിഷേധിച്ച്‌ മഹിളാ അസോസിയേഷന്‍

പോര്‍ട്ട്‌ബ്ലെയറില്‍ പ്രതിഷേധിച്ച്‌ മഹിളാ അസോസിയേഷന്‍

പോര്‍ട്ട്ബ്ലെയര്‍ മണിപ്പുര്‍ കലാപത്തില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഹീനമായ ആക്രമണങ്ങളിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടിലും പ്രതിഷേധിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തില്‍ പോര്‍ട്ട്ബ്ലെയറില്‍ ധര്‍ണ നടത്തി.

അസോസിയേഷൻ ആൻഡമാൻ നിക്കോബര്‍ ഘടകത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular