Saturday, May 18, 2024
HomeCinemaജയിലര്‍ കാണാന്‍ ധനുഷും ഐശ്വര്യയും

ജയിലര്‍ കാണാന്‍ ധനുഷും ഐശ്വര്യയും

നുഷിനെയും രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനികാന്തിനെയും ഒരുമിപ്പിക്കാൻ ജയിലര്‍ സിനിമയുടെ റിലീസ് കാരണമായി എന്ന് കോളിവുഡില്‍ സംസാരം.

ചെന്നൈ രോഹിണി തിയേറ്ററില്‍ ജയിലര്‍ സിനിമയുടെ ആദ്യ ഷോ കാണാൻ ധനുഷും ഐശ്വര്യയും എത്തിയിരുന്നു. ഇരുവരും ഒരേ തിയേറ്ററില്‍ തന്നെ സിനിമ കണ്ടു. എന്നാല്‍ അടുത്തടുത്ത സീറ്റാണോ എന്ന് വ്യക്തമല്ല. മക്കളായ യാത്രയും ലിംഗയും ഐശ്വര്യയോടൊപ്പം സിനിമ കാണാൻ എത്തിയിരുന്നു. ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് ആരാധകരെ ഞെട്ടിച്ച വാര്‍ത്തയായിരുന്നു. ഇപ്പോഴും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ല. ഇരുവരെയും ഒരുമിക്കാൻ രജനികാന്ത് ശ്രമിക്കുന്നുവെന്ന് വാര്‍ത്തകളുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular