Saturday, May 18, 2024
HomeUncategorizedദേശീയ കായിക ദിനം സായ് LNCPE യില്‍ വിപുലമായി ആഘോഷിച്ചു

ദേശീയ കായിക ദിനം സായ് LNCPE യില്‍ വിപുലമായി ആഘോഷിച്ചു

ദേശീയ കായിക ദിനം സായ് LNCPE യില്‍ വിപുലമായി ആഘോഷിച്ചു . സായ് LNCPE പ്രിൻസിപ്പലും റീജിയണല്‍ ഹെഡുമായ ഡോ ജി കിഷോര്‍ ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

അക്കാദമിക്ക് ഇൻ ചാര്‍ജ് ഡോ. പ്രദീപ് ദ ത്ത അധ്യക്ഷനായി. ദേശീയ അന്തര്‍ ദേശീയ തലത്തില്‍ മെഡല്‍ നേടിയ താരങ്ങളായ ആരോക്യ രാജീവ് ,ജ്യോതി യാര്‍ രാജി , ഐശ്വര്യ കൈലാശ് മിശ്ര , ശുഭ വെങ്കിടേശ്വൻ , ദണ്‌ഡി ജ്യോതിക ശ്രീ , രാഹുല്‍ രമേശ് , നിഹാല്‍ ജോയല്‍ , അമലൻ ബോര്‍ഗോ ഹെയ്ൻ , ഭവാനി യാദവ് എന്നിവരെ ചടങ്ങില്‍ ഓണക്കോടി നല്‍കി ആദരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular