Friday, May 3, 2024
HomeKeralaപുതുപ്പള്ളി ഫലത്തെച്ചൊല്ലി തര്‍ക്കം: വെട്ടേറ്റയാളെ സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മൻ

പുതുപ്പള്ളി ഫലത്തെച്ചൊല്ലി തര്‍ക്കം: വെട്ടേറ്റയാളെ സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മൻ

ങ്കമാലി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ വെട്ടേറ്റ് അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ച്‌ ചാണ്ടി ഉമ്മന്‍.
കാലടി പൊതിയക്കര കുന്നേക്കാടന്‍ ജോണ്‍സനെയാണ് ചാണ്ടി ഉമ്മന്‍ കാണാന്‍ എത്തിയത്. ‌

ഇന്ന് നാലരയോടെ ആശുപത്രിയില്‍ എത്തിയ ചാണ്ടി ഉമ്മൻ ജോണ്‍സനെ ചികിത്സിക്കുന്ന ഡോക്ടറെ കണ്ട് വിവരങ്ങള്‍ തിരക്കി. അര മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച ചാണ്ടി വേണ്ട സഹായങ്ങളും വാഗ്ദാനം ചെയ്ത ശേഷമാണ് മടങ്ങിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular