ന്യൂഡല്‍ഹി: പ്രകോപന പ്രസംഗത്തിന്റെ പേരില്‍ എഴുത്തുകാരിയായ അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഡല്‍ഹി ഗവര്‍ണര്‍ വി.കെ. സക്സേനയുടെ അനുമതി.
2010ല്‍ നടന്ന പ്രസംഗത്തിന്റെ പേരിലാണ് അരുന്ധതി റോയിക്കും കാഷ്മീര്‍ സെൻട്രല്‍ യൂണിവേഴ്സിറ്റി മുൻ പ്രഫസര്‍ ഷെയ്ക്ക് ഷൗക്കത്ത് ഹുസൈനുമെതിരേ പ്രോസിക്യൂഷൻ അനുമതി.
ഡല്‍ഹി മെട്രോപോലിറ്റൻ മജിസ്ട്രേറ്റിന്റെ ഉത്തരവിനെത്തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരേ കേസെടുത്തിരുന്നത്.