Friday, May 17, 2024
HomeCinemaമികച്ച വിജയം നേടി വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ മുന്നേറുന്നു

മികച്ച വിജയം നേടി വിജയ് ലോകേഷ് കനകരാജ് ചിത്രം ലിയോ മുന്നേറുന്നു

ളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തില്‍ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

ചിത്രം ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം മുന്നേറുകയാണ്. എല്ലായിടത്തും ഹൗസ്ഫുള്‍ ഷോകളുമായി ചിത്രം മുന്നേറുകായണ് .

ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റര്‍ ആക്ഷൻ ത്രില്ലര്‍ ചിത്രം ലിയോ ഒക്ടോബര്‍ 19 നു ലോകവ്യാപകമായി തിയേറ്ററിലെത്തി. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിര്‍മിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാര്‍ട്ണര്‍. ദളപതി വിജയോടൊപ്പം വമ്ബൻ താര നിരയാണ് ലിയോയില്‍ ഉള്ളത് .തൃഷ, സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular