Friday, May 17, 2024
HomeGulfജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമത്തിന് പുതിയ നേതൃത്വം

ജിദ്ദ തിരുവനന്തപുരം സ്വദേശി സംഗമത്തിന് പുതിയ നേതൃത്വം

ജിദ്ദ: തിരുവനന്തപുരം സ്വദേശി സംഗമത്തിന് (ടി.എസ്.എസ്) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തരുണ്‍ രത്നാകരൻ (പ്രസിഡന്റ്‌), ജാഫര്‍ ഷരീഫ് (ജനറല്‍ സെക്രട്ടറി), ഷാഹിൻ ഷാജഹാൻ (ട്രഷറര്‍) എന്നിവരാണ് പ്രധാന ഭാരവാഹികള്‍.

ഷബീര്‍ സുബൈറുദ്ദീൻ, മൻസൂര്‍ അബ്ദുല്‍ കലാം (വൈസ് പ്രസിഡന്റുമാര്‍), കൃഷ്ണ മൂര്‍ത്തി, മൗശ്മി ഷരീഫ് (ജോയിന്റ് സെക്രട്ടറിമാര്‍) എന്നിവരെയും മീഡിയ കണ്‍വീനര്‍ ആയി ഡെണ്‍സണ്‍ ചാക്കോയെയും ജീവകാരുണ്യ കമ്മിറ്റി കണ്‍വീനറായി മുഹമ്മദ്‌ ബിജുവിനെയും തിരഞ്ഞെടുത്തു.

മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍: ഷജീര്‍ കണിയാപുരം, ഹാഷിം കല്ലമ്ബലം, ഷംനാദ് കണിയാപുരം, ഹാജ പാച്ചലൂര്‍, റഹിം പള്ളിക്കല്‍, നജീബ് വെഞ്ഞാറമൂട്, അജി ഡി പിള്ള, പ്രതാപൻ നായര്‍, നിസാം ശറഹ്ബല്‍, ഫിര്‍ദൗസ് ഷെയ്ഖ്, വിജേഷ് ചന്ദ്രു, നാസര്‍ കരമന, ഷാനവാസ്‌ കല്ലമ്ബലം, ഷരീഫ് പോത്തൻകോട്, ജാഫര്‍ഷ ജലാലുദീൻ, ഷജീബ് നാസര്‍, ബിനോയ്‌ ജോസഫ്, സ്റ്റെവിൻ ഹെൻറി, സുമയ്യ ഷംനാദ്, അനു ഷാഹിൻ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular