Sunday, May 19, 2024
HomeKeralaസ്വര്‍ണവിലയില്‍ വര്‍ധനവ്

സ്വര്‍ണവിലയില്‍ വര്‍ധനവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവില പവന് 80 രൂപ വര്‍ധിച്ചു. ഇന്ന് 45,920 രൂപയാണ് പവൻ വില. ഗ്രാമിന് 5740 രൂപ.

ഡിസംബര്‍ നാലിന് പവന് 47,080 എന്ന റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണമെത്തിയിരുന്നു. പിന്നീട് ഡിസംബര്‍ 13 ആയപ്പോഴേക്കും 45,320 രൂപയായി കുറഞ്ഞു. തുടര്‍ന്ന് വീണ്ടും വില ഉയരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular