Sunday, May 19, 2024
HomeKeralaമലയാളി അസോസിയേഷൻ ഓഫ് കാല്‍ഗറി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളി അസോസിയേഷൻ ഓഫ് കാല്‍ഗറി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

മലയാളി അസോസിയേഷൻ ഓഫ് കാല്‍ഗറിയുടെ 2024-2025 ലേക്കുള്ള പുതിയ ഭാരവാഹികളെ ത്രഞ്ഞെടുത്തു.

പ്രസിഡന്റ് -മുഹമ്മദ് റഫീക്ക്, വൈസ് പ്രസിഡന്റ് ആൻഡ് മലയാളം സ്കൂള്‍ -അനിത സന്തോഷ്, ട്രഷറര്‍ -രഞ്ജി പിള്ള, സെക്രട്ടറി -സന്ദീപ് സാം അലക്സാണ്ടര്‍, പബ്ലിസിറ്റി ആൻഡ് ഫണ്ട് റൈസിംഗ് -വിനില്‍ വര്‍ഗീസ് അലക്സ്, മെംബര്‍ഷിപ്പ് കോഡിനേറ്റര്‍ -അഞ്ചും സാദിഖ്, പ്രോഗ്രാം ആൻഡ് യൂത്ത് കോഡിനേറ്റര്‍ -ലിനി മറ്റമന സാജു, പ്രോഗ്രാം കോഡിനേറ്റര്‍ -രശ്മി സുധീര്‍, പ്രോഗ്രാം ആൻഡ് മെംബര്‍ഷിപ്പ് കോഡിനേറ്റര്‍-സ്നേഹ അത്തം കാവില്‍, യൂത്ത് കോഡിനേറ്റര്‍ -മായ നമ്ബൂതിരിപ്പാട്, സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് സ്പോര്‍ട്സ് -തൗസീഫ് ഉസ്മാൻ, ന്യൂ കമര്‍ കോര്‍ഡിനേറ്റര്‍ -പ്രിൻസ് ജോസഫ്, ന്യൂ കമര്‍ കോഡിനേറ്റര്‍ -ശ്രീദേവി ലതീഷ് ബാബു, സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് മലയാളം സ്കൂള്‍ -വിവേക് ശിവൻ നായര്‍, സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ -രഞ്ജിത്ത് രാജൻ.

കാല്‍ഗറി മലയാളികളെ ഒരുമിപ്പിച്ചു നിര്‍ത്താനും അതുവഴി വളര്‍ന്നുവരുന്ന തലമുറയെ നമ്മുടെ പാരമ്ബര്യത്തെയും സംസ്കാരത്തെയും പരിചയപ്പെടുത്താനും ഉള്ള ഉദ്ദേശത്തോടെ 1986ലാണ് എംസിഎസിരൂപം കൊണ്ടത്. മലയാളികളുടെ തനതു കലകളും ആഘോഷങ്ങളും ഇവിടെ വളര്‍ന്നുവരുന്ന യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ എംസിഎംസിവലിയ പങ്കുവഹിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular