Friday, May 3, 2024
HomeKeralaബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ബൈക്കും കാറും കൂട്ടിയിടിച്ച്‌ അപകടം; വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ലപ്പുഴ: ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മാവേലിക്കര കുറത്തികാട് ഹൈസ്‌കൂള്‍ ജംഗ്ഷനിലായിരുന്നു സംഭവം.

ചെറുകുന്നം നെടുവേലില്‍ തെക്കതില്‍ സന്തോഷ്-കവിത ദമ്ബതികളുടെ മകൻ അതുല്‍ സന്തോഷ് ആണ് മരിച്ചത്. 20 വയസായിരുന്നു.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന കുറത്തികാട് സ്വദേശി ആരോമല്‍ തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കില്‍ സഞ്ചരിക്കവെ കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular