Friday, May 17, 2024
HomeKeralaപടക്കം പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു

പടക്കം പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു

ചാലക്കുടി: പടക്കം പൊട്ടിത്തെറിച്ച്‌ പൊള്ളലേറ്റ യുവാവ് മരിച്ചു. പരിയാരം കടുങ്ങാട് മൂലേങ്ങാട്ട് ദിവാകരന്‍റെ മകൻ ശ്രീകാന്ത് (25) ആണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പരിയാരത്ത് കഴിഞ്ഞ ശനിയാഴ്ച അമ്ബുതിരുനാളിനോടനുബന്ധിച്ച്‌ പടക്കം പൊട്ടിച്ചതിനെതുടർന്ന് പടക്കം ബൈക്കില്‍വീണ് തീപിടിച്ച്‌ പൊള്ളലേല്‍ക്കുകയായിരുന്നു. പരിയാരം അങ്ങാടി കപ്പേളയ്ക്കു മുൻവശത്തായിരുന്നു സംഭവം.

സമീപത്തുള്ള കടയില്‍ ഇറച്ചി വാങ്ങുന്നതിനായി വന്ന് ബൈക്കില്‍ ഇരിക്കുമ്ബോഴാണ് തീപിടിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular