Friday, May 17, 2024
HomeKeralaഗാന്ധിജിയെ വൈകാതെ മഹാത്മാവല്ലെന്ന് പ്രഖ്യാപിക്കാൻ സാധ്യത -ടി.ജി. രവി

ഗാന്ധിജിയെ വൈകാതെ മഹാത്മാവല്ലെന്ന് പ്രഖ്യാപിക്കാൻ സാധ്യത -ടി.ജി. രവി

തൃശൂർ: സമകാലിക ഇന്ത്യൻ അവസ്ഥ കാണുമ്ബോള്‍ ഗാന്ധിജിയെ വൈകാതെ മഹാത്മാവല്ലെന്ന് പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് നടൻ ടി.ജി.

രവി. പകരം മറ്റാരെയെങ്കിലും അവതരിപ്പിച്ചേക്കാം. രാജ്യസ്നേഹം നിർബന്ധിച്ച്‌ വിളിപ്പിക്കേണ്ട മുദ്രാവാക്യമല്ല. ഭാരത് മാതാ കീ ജയ് വിളിക്കാൻ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ സൗകര്യമില്ല എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.

അശ്റഫ് ഒളരി എഴുതിയ ‘ചിറകു മുളച്ച തോന്നലുകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular