Friday, May 3, 2024
HomeKeralaഗോത്രവര്‍ഗക്കാരുടെ ഭൂമി തട്ടിയെടുത്ത കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് മൈതി അറസ്റ്റില്‍

ഗോത്രവര്‍ഗക്കാരുടെ ഭൂമി തട്ടിയെടുത്ത കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് മൈതി അറസ്റ്റില്‍

കൊല്‍ക്കത്ത: ഗോത്രവർഗക്കാരുടെ ഭൂമി തട്ടിയെടുത്ത കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അജിത് മൈതി അറസ്റ്റില്‍.
ഞായറാഴ്ച വൈകീട്ട് പ്രദേശവാസികള്‍ പിടികൂടി വീട്ടില്‍ നാലു മണിക്കൂറോളം പൂട്ടിയിട്ട അജിത് മൈതിയെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ മുഖ്യപ്രതിയെന്ന് ആരോപിക്കപ്പെടുന്ന തൃണമൂല്‍ നേതാവ് ഷാജഹാൻ ശൈഖിന്റെ അടുത്ത അനുയായിയാണ് ഇയാള്‍.
സ്ത്രീകളെ പീഡിപ്പിച്ചതടക്കം നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെയും ഉയർന്നിരുന്നു. പ്രാദേശിക തൃണമൂല്‍ നേതാക്കളായ ഷിബ പ്രസാദ് ഹസ്റ, ഉത്തം സർദാർ എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular