Monday, May 20, 2024
HomeIndiaബി.ജെ.പിയുടെ പ്രാദേശിക നേതാവ് മാവോയിസ്റ്റുകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ബി.ജെ.പിയുടെ പ്രാദേശിക നേതാവ് മാവോയിസ്റ്റുകളുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

ബീജാപൂർ: ഛത്തീസ്ഗഡിലെ ബീജാപൂരില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവിനെ മാവോയിസ്റ്റുകള്‍ വെടിവെച്ച്‌ കൊന്നു. നിർമ്മാണ കരാറുകാരനായ കൈലാഷ് നാഗാണ് കൊല്ലപ്പെട്ടത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ സംസ്ഥാനത്ത് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന എട്ടാമത്തെ ബി.ജെ.പി അംഗമാണ് കൈലാഷ്. ജംഗ്ഗ പൊലീസ് പരിധിയില്‍ ഭുരിപാനിയില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ഈ വർഷം കൊല്ലപ്പെടുന്ന ആദ്യ ബി.ജെ.പി നേതാവാണ് കൈലാഷ് നാഗ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular