Sunday, May 19, 2024
HomeKeralaജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ ടീം രൂപീകരിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ ടീം രൂപീകരിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം

ടുക്കി: ജനവാസ കേന്ദ്രത്തിലിറങ്ങി ഭീതി പരത്തുന്ന കാട്ടാന പടയപ്പയെ നിയന്ത്രിക്കാന്‍ സ്‌പെഷ്യല്‍ ടീം രൂപീകരിക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനം.

പടയപ്പ ജനവാസ മേഖലയിലിറങ്ങുന്നത് ടീം നിരീക്ഷിക്കും. വന്യജീവികള്‍ക്ക് വനത്തിനുള്ളില്‍ വെള്ളവും ആഹാരവും ഉറപ്പാക്കാന്‍ പദ്ധതികള്‍ നടപ്പാക്കും. വന്യജീവികള്‍ ഇറങ്ങുന്ന സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഫെന്‍സിങ് സ്ഥാപിക്കും. വന്യജീവി ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ കൂടുതല്‍ വഴിവിളക്കുകള്‍ സ്ഥാപിക്കും. നബാര്‍ഡ് പദ്ധതിയിലും ഇടുക്കി പാക്കേജിലും ഉള്‍പ്പെടുത്തി പദ്ധതികള്‍ നടപ്പാക്കുമെന്നാണ് ഇന്ന് ഇടുക്കിയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular