Sunday, May 19, 2024
HomeIndiaപെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചു

പെട്രോളിനും ഡീസലിനും രണ്ടു രൂപ കുറച്ചു

ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും ലിറ്ററിന്‌ രണ്ടു രൂപ വീതം കുറച്ചു. പുതുക്കിയ വില നാളെ രാവിലെ ആറു മുതല്‍ പ്രാബല്യത്തില്‍ വരും.

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെയാണ്‌ സര്‍ക്കാരിന്റെ പ്രഖ്യാപനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular