Friday, May 17, 2024
HomeKeralaഗൂഢാലോചനയില്‍ ഗോകുലം ഗോപാലനും റോളുണ്ട്: ശോഭ സുരേന്ദ്രൻ

ഗൂഢാലോചനയില്‍ ഗോകുലം ഗോപാലനും റോളുണ്ട്: ശോഭ സുരേന്ദ്രൻ

രിപ്പാട് : താൻ എല്‍ഡിഎഫില്‍ പോകുമെന്നത് ദല്ലാള്‍ നന്ദകുമാറിന്റെ സ്വപ്‌നം മാത്രമാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ ചങ്ങല എവിടെനിന്ന് തുടങ്ങിയെന്ന് കണ്ടുപിടിക്കാനുള്ള ബന്ധം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ.

ഇക്കാര്യത്തില്‍ ഇ പി ജയരാജനും ഗോകുലം ഗോപാലനും റോളുണ്ടെന്ന്‌ അവർ പറഞ്ഞു. ഹരിപ്പാട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ശോഭ സുരേന്ദ്രൻ. നന്ദകുമാറിനെ ഒരിക്കല്‍പോലും തള്ളിപ്പറയാൻ ഇ പി ജയരാജൻ തയ്യാറായിട്ടില്ലെന്നും ശോഭ പറഞ്ഞു.ഇ പി ജയരാജനുമായി മൂന്നുതവണ കൂടിക്കാഴ്‌ച നടത്തിയിട്ടുണ്ട്‌.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular