Saturday, May 18, 2024
HomeKeralaസംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; സമയബന്ധിതമായി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും; സമയബന്ധിതമായി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂളുകള്‍ ജൂണ്‍ 3ന് തുറക്കും. സമയബന്ധിതമായി മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കനായി മുഖ്യമന്ത്രിയുടെ നിര്‍ദേശം.അറ്റകുറ്റ പണികല്‍ നടത്തണമെന്നും സ്‌കൂളിന്‍രെ സുരക്ഷ ഉറപ്പാക്കണമെന്നും സ്‌കൂളിലെ ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നിര്‍ദേശങ്ങള്‍ ഉറപ്പാക്കണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ന്‍ നടത്താനും വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം ഉറപ്പാക്കാനും നിര്‍ദേശം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular