Monday, May 20, 2024
HomeAsiaശ്രീലങ്ക ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഹസരംഗ നയിക്കും

ശ്രീലങ്ക ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ഹസരംഗ നയിക്കും

ശ്രീലങ്ക അവരുടെ ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു. വനിന്ദു ഹസരംഗ ആണ് ക്യാപ്റ്റൻ. പരിക്ക് കാരണം ഐ പി എല്ലില്‍ കളിക്കാതിരുന്ന ഹസരംഗ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ട്.

ലെഫ്റ്റ് ആം സ്പിന്നിംഗ് ഓള്‍റൗണ്ടർ ദുനിത് വെല്ലലഗെ ടീമില്‍ ഇടം നേടി. ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡി സില്‍വ, ദസുൻ ഷനക എന്നി സീനിയർ താരങ്ങളും ടീമില്‍ ഉണ്ട്.

ടി20 ലോകകപ്പില്‍ ബംഗ്ലാദേശ്, നേപ്പാള്‍, നെതർലൻഡ്‌സ്, ദക്ഷിണാഫ്രിക്ക എന്നിവർക്കൊപ്പം ഗ്രൂപ്പ് ഡിയിലാണ് ശ്രീലങ്ക. ടൂർണമെൻ്റിലെ തങ്ങളുടെ ആദ്യ മത്സരത്തുല്‍ അവർ ജൂണ്‍ 3 ന് ദക്ഷിണാഫ്രിക്കയെ നേരിടും.

Sri Lanka squad for 2024 T20 World Cup

Wanindu Hasaranga (capt), Charith Asalanka (vc), Kusal Mendis, Pathum Nissanka, Kamindu Mendis, Sadeera Samarawickrama, Angelo Mathews, Dasun Shanaka, Dhananjaya de Silva, Maheesh Theekshana, Dunith Wellalage, Dushmantha Chameera, Matheesha Pathirana, Nuwan Thushara, Dilshan Madushanka

Travelling reserves: Asitha Fernando, Vijayakanth Viyaskanth, Bhanuka Rajapaksa, Janith Liyanage

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular