Sunday, May 19, 2024
HomeKeralaകടയുടമകളെ സി ഐ ടി യു ചുമട്ടു തൊഴിലാളികൾ മർദിച്ചെന്ന് പരാതി

കടയുടമകളെ സി ഐ ടി യു ചുമട്ടു തൊഴിലാളികൾ മർദിച്ചെന്ന് പരാതി

കണ്ണൂരിൽ കടയുടമകളെ സി ഐ ടി യു ചുമട്ടുതൊഴിലാളികൾ മർദിച്ചതായി പരാതി. കടയിലേക്കുള്ള സാധനങ്ങൾ സ്വന്തമായി ഇറക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു മർദനമെന്നാണ് പരാതി.

കണ്ണൂർ മാതമംഗലം എസ്സാർ അസോസിയേറ്റ് ഉടമ റബി മുഹമ്മദ് , സഹോദരൻ റഫി എന്നിവരെയാണ് സി ഐ ടി യു തൊഴിലാളികൾ ആക്രമിച്ചത്. കടയിലേക്ക് സ്വന്തം തൊഴിലാളികളെ ഉപയോഗിച്ച് സാധനങ്ങൾ ഇറക്കാൻ ഇവർ കോടതി അനുമതി വാങ്ങിയിരുന്നു. കടയുടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular