Saturday, May 18, 2024
HomeKeralaജമന്തികൃഷിയില്‍ വിജയം നേടി മുന്‍ ജനപ്രതിനിധി

ജമന്തികൃഷിയില്‍ വിജയം നേടി മുന്‍ ജനപ്രതിനിധി

ആ​റ്റി​ങ്ങ​ല്‍: പു​ഷ്പ​കൃ​ഷി​യി​ല്‍ മാ​തൃ​കാ​പ​ര​മാ​യ നേ​ട്ടം സ്വ​ന്ത​മാ​ക്കി വീ​ട്ട​മ്മ. മു​ദാ​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ പ​തി​ന​ഞ്ചാം വാ​ര്‍​ഡ് മു​ന്‍ മെം​ബ​റാ​യി​രു​ന്ന ഷീ​ബ​യാ​ണ് ജ​മ​ന്തി​കൃ​ഷി​യി​ല്‍ വി​ജ​യം കൈ​വ​രി​ച്ച​ത്.

ഷീ​ബ​യു​ടെ വീ​ട്ടി​ലേ​ക്ക് ചെ​ന്നാ​ല്‍ പു​ര​യി​ടം നി​റ​യെ ജ​മ​ന്തി​പ്പൂ​ക്ക​ളാ​ണ്. ക​ണ്ണി​നും മ​ന​സ്സി​നും കു​ളി​ര്‍​മ​യേ​കു​ന്ന കാ​ഴ്ച​യാ​ണ് ഷീ​ബ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്; ഒ​പ്പം വ​രു​മാ​ന​വും.

ഓ​റ​ഞ്ചും മ​ഞ്ഞ​യും നി​റ​ത്തി​ലു​ള്ള ജ​മ​ന്തി​ക​ളാ​ണ് ഇ​വി​ടെ കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. നാ​ലി​നം വി​ത്തു​ക​ളാ​ണ് കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. ഒ​റ്റ​ത്ത​വ​ണ വി​ള​വെ​ടു​ക്കു​ന്ന​തും തു​ട​ര്‍​ച്ച​യാ​യി നി​ശ്ചി​ത കാ​ലം വി​ള​വെ​ടു​ക്കു​ന്ന​തു​മാ​യ ജ​മ​ന്തി​ക​ള്‍ ഇ​വി​ടെ ഉ​ണ്ട്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​ര്‍ മി​ഷ​ന്‍റെ 2021-22സാ​മ്ബ​ത്തി​ക വ​ര്‍​ഷ​ത്തി​ലെ ലൂ​സ് ഫ്ല​വ​ര്‍ ക​ള്‍​ട്ടി​വേ​ഷ​ന്‍ സ്കീ​മി​ന്‍റെ ഭാ​ഗ​മാ​യി മു​ദാ​ക്ക​ല്‍ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്ന് ല​ഭി​ച്ച ജ​മ​ന്തി​വി​ത്തു​ക​ളാ​ണ് ഷീ​ബ​യെ ജ​മ​ന്തി​ക​ര്‍​ഷ​ക​യാ​ക്കി​യ​ത്.

കാ​ര്‍​ഷി​ക​രം​ഗ​ത്ത് നേ​ര​േ​ത്ത​യും ഷീ​ബ സ​ജീ​വ​മാ​ണ്. 2015ല്‍ ​ഗ്രൂ​പ് കൃ​ഷി​ക്കു​ള്ള അ​വാ​ര്‍​ഡ്​ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ല്‍ സ്ഥ​ല​ത്തേ​ക്ക് കൃ​ഷി ഇ​റ​ക്കാ​നാ​ണ് ഷീ​ബ​യു​ടെ ശ്ര​മം. വി​ള​വെ​ടു​പ്പ് കൃ​ഷി ഓ​ഫി​സ​ര്‍ ജാ​സ്മി​ന്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular