Saturday, May 18, 2024
HomeIndiaകോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ ഹികം ദര്‍സ് നോളജ് സിറ്റിയില്‍

കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ ഹികം ദര്‍സ് നോളജ് സിറ്റിയില്‍

നോളജ് സിറ്റി | സമസ്ത കേരള ജംഈയത്തുല്‍ ഉലമ കേന്ദ്ര മുശാവറ ട്രഷറര്‍ താജുല്‍ മുഹഖിഖീന്‍ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാരുടെ ഹികം ദര്‍സ് നോളജ് സിറ്റിയിലെ വിറാസില്‍ ആരംഭിക്കുന്നു.

ലോക പ്രശസ്ത ആദ്ധ്യാത്മിക പണ്ഡിതനായ ഇമാം ഇബ്‌നു അതാഇല്ലാഹി സിക്കന്തരി (റ) യുടെ വിശ്വ വിഖ്യാതമായ തസ്വവ്വുഫ് ഗ്രന്ഥമായ കിതാബുല്‍ ഹികം ആധാരമാക്കിയാണ് ദര്‍സ് ആരംഭിക്കുന്നത്. ദര്‍സ് എല്ലാ വ്യാഴാഴ്ചകളിലും തുടരും.

രജിസ്റ്റര്‍ ചെയ്യുന്ന മുദരിസുമാര്‍ക്കും പണ്ഡിതന്മാര്‍ക്കും ദര്‍സില്‍ പങ്കെടുക്കാന്‍ സൗകര്യമുണ്ടായിരിക്കും. താത്പര്യമുള്ളവര്‍ www.wiras.in എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണം. വിശദ വിവരങ്ങള്‍ക്ക്: 9747708786.

റഷ്യ ഇപ്പോഴും ഉക്രൈനെ ആക്രമിക്കാന്‍ സാധ്യത: ജോ ബൈഡന്‍

മാധ്യമ വാര്‍ത്തകള്‍ തടയണം: ദിലീപിന്റെ ഹരജി ഇന്ന് ഹൈക്കോടതിയില്‍

വയനാട് തുരങ്കപാത യാഥാര്‍ഥ്യത്തിലേക്ക്; കിഫ്ബി 2134.50 കോടി അനുവദിച്ചു

സംഗീത സംവിധായകന്‍ ബപ്പി ലഹിരി അന്തരിച്ചു

റോയ് വയലാറ്റിന്റേയും കൂട്ട് പ്രതികളുടേയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

നയതന്ത്ര പരിഹാരം തേടാന്‍ തയ്യാര്‍; യുക്രൈനുമായി യുദ്ധം ആഗ്രഹിക്കുന്നില്ല: പുടിന്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular