Sunday, May 19, 2024
HomeKeralaന്യൂനമര്‍ദം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യത

ന്യൂനമര്‍ദം; ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്ക് സാധ്യത

തിരുവനന്തപുരം | കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.

ഞായറാഴ്ച ചക്രവാതച്ചുഴി രൂപം കൊള്ളും. പിന്നീട് ശക്തിയാര്‍ജിച്ച്‌ ശ്രീലങ്കന്‍ ഭാഗത്തേക്ക് നീങ്ങും. മാര്‍ച്ച്‌ രണ്ട്, മൂന്ന് തീയതികളില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കി.

കീഴടങ്ങില്ല; പോരാടും അവസാനം വരെ- പുതിയ വീഡിയോയില്‍ യുക്രൈന്‍ പ്രസിഡന്റ്

യുക്രൈനില്‍ നിന്നെത്തുന്നവര്‍ക്ക് കേരള ഹൗസില്‍ എല്ലാ സൗകര്യവും ഒരുക്കും: സംസ്ഥാന സര്‍ക്കാര്‍

യുക്രൈന് പുറത്ത്കടക്കാന്‍ വാഹനമില്ല; പ്രതിസന്ധിയിലായി ഇന്ത്യക്കാര്‍

നിര്‍ദേശം ലഭിക്കാതെ പുറത്തിറങ്ങരുത്: യുക്രൈനിലെ ഇന്ത്യക്കാരോട് എംബസി

കീവ് വൈദ്യുത നിലയത്തിന് സമീപം തുടരെ സ്‌ഫോടനങ്ങള്‍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular