Saturday, May 18, 2024
HomeKeralaഐ.​സി.​എ​സ് ബ​ഹ്റൈ​ന്‍ ആ​ണ്ട് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

ഐ.​സി.​എ​സ് ബ​ഹ്റൈ​ന്‍ ആ​ണ്ട് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

മ​നാ​മ: കേ​ര​ള സം​സ്ഥാ​ന സു​ന്നി യു​വ​ജ​ന ഫെ​ഡ​റേ​ഷ​െ​ന്‍റ പ്ര​വാ​സി പോ​ഷ​ക ഘ​ട​ക​മാ​യ ഐ.​സി.​എ​സ് ബ​ഹ്റൈ​ന്‍ ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ മു​ഹ​റ​ഖ് കെ.​എം.​സി.​സി ഹാ​ളി​ല്‍ ശം​സു​ല്‍ ഉ​ല​മാ കീ​ഴ​ന ഓ​ര്‍, താ​ജു​ല്‍ ഉ​ല​മാ സ്വ​ദ​ഖ​ത്തു​ല്ല മൗ​ല​വി, പാ​ണ​ക്കാ​ട് അ​ബ്ദു​ല്‍ ജ​ബ്ബാ​ര്‍ ശി​ഹാ​ബ് ത​ങ്ങ​ള്‍), പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ പേ​രി​ലു​ള്ള ആ​ണ്ട് അ​നു​സ്മ​ര​ണം ന​ട​ന്നു.

മു​ഹ്സി​ന്‍ വ​ഹ​ബി ത​ലാ​യി, മു​ഹ​മ്മ​ദ് മു​സ്‌​ലി​യാ​ര്‍ ചേ​ല​ക്കാ​ട് എ​ന്നി​വ​ര്‍ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​യു. അ​ബ്ദു​ല്ല​ത്തീ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​മാ​ല്‍ മു​സ്‍ലി​യാ​ര്‍ എ​ള​യ​ടം അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കെ.​എം.​സി.​സി നാ​ദാ​പു​രം മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ്​ സ​ഹീ​ര്‍ എ​ട​ച്ചേ​രി ആ​ശം​സ നേ​ര്‍​ന്നു. അ​ഷ്റ​ഫ് ഇ​രി​വേ​റ്റി സ്വാ​ഗ​ത​വും സി​ദ്ദീ​ഖ് എ​ന്‍.​പി നാ​ദാ​പു​രം ന​ന്ദി​യും പ​റ​ഞ്ഞു. ഐ.​സി.​എ​സ് എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ര്‍ മു​ഹ​മ്മ​ദ് ത​ലാ​യി​ക്കു​ള്ള ഉ​പ​ഹാ​രം കെ.​എം.​സി.​സി മു​ഹ​റ​ഖ് ഏ​രി​യ പ്ര​സി​ഡ​ന്‍റ്​ റി​യോ ക​രീം ന​ല്‍​കി. ആ​ണ്ട് അ​നു​സ്മ​ര​ണ ദു​ആ മ​ജ്‌​ലി​സി​ന് ജ​മാ​ല്‍ മു​സ്‌​ലി​യാ​ര്‍ എ​ള​യ​ടം നേ​തൃ​ത്വം ന​ല്‍​കി. യൂ​സു​ഫ് പി. ​ജി​ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ന്ന​ദാ​ന​വും ന​ട​ത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular