Saturday, May 18, 2024
HomeEuropeയൂറോപ്പാ ലീഗ്; ബാഴ്‌സയെ പിടിച്ച്‌ കെട്ടി തുര്‍ക്കി വമ്ബന്‍മാര്‍

യൂറോപ്പാ ലീഗ്; ബാഴ്‌സയെ പിടിച്ച്‌ കെട്ടി തുര്‍ക്കി വമ്ബന്‍മാര്‍

ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ ഫോമില്‍ കളിക്കുന്ന ബാഴ്‌സലോണയെ യൂറോപ്പാ ലീഗില്‍ പിടിച്ചുകെട്ടി തുര്‍ക്കി ക്ലബ്ബ് ഗാലറ്റാസറെയ്.

പ്രീക്വാര്‍ട്ടര്‍ ആദ്യ പാദത്തില്‍ ഗോള്‍ രഹിത സമനിലയിലാണ് ബാഴ്‌സയെ അവര്‍ പിടിച്ചുകെട്ടിയത്. ഇതോടെ രണ്ടാം പാദം ഇരുടീമിനും നിര്‍ണ്ണായകമായി.

മറ്റ് മല്‍സരങ്ങളില്‍ വെസ്റ്റ്ഹാമിനെ സെവിയ്യ എതിരില്ലാത്ത ഒരു ഗോളിന് പിടിച്ചുകെട്ടി. ബയേണ്‍ ലെവര്‍കൂസനെ അറ്റ്‌ലാന്റ 3-2നും മൊണാക്കോയെ സ്‌പോര്‍ട്ടിങ് ബ്രാഗാ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular