Sunday, June 2, 2024
HomeKeralaവ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ സ്വകാര്യ പങ്കാളിത്ത മാതൃക: ആഗോള ശാസ്‌ത്രോത്സവത്തിന് നാലുകോടി, മത്സ്യമേഖലകളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക്...

വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ സ്വകാര്യ പങ്കാളിത്ത മാതൃക: ആഗോള ശാസ്‌ത്രോത്സവത്തിന് നാലുകോടി, മത്സ്യമേഖലകളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം

തിരുവനന്തപുരം: ( 11.03.2022) വ്യവസായ, വിദ്യാഭ്യാസ മേഖലകളില്‍ സ്വകാര്യ പങ്കാളിത്ത മാതൃക, ആഗോള ശാസ്‌ത്രോത്സവത്തിന് നാലുകോടി, മത്സ്യമേഖലകളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് പ്രോത്സാഹനം, പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ നടപടി, മൂല്യവര്‍ധിത കാര്‍ഷിക മിഷന്‍ രൂപീകരിയ്ക്കും, ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചുകോടി, 7 അഗ്രി ടെക് ഫെസിലിറ്റി സെന്ററുകള്‍, മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം.

ഇതിനായി ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിന് രണ്ടു കോടി, 10 മിനി ഫുഡ് പാര്‍കുകള്‍. 100 കോടി.

മാര്‍കറ്റിംഗിന് സിയാല്‍ മാതൃകയില്‍ കംപനി, കേരളത്തിന്റെ തനത് വിഭവങ്ങള്‍ വിതരണം ചെയ്യാന്‍, 175 കോടി റബര്‍ സബ്‌സിഡിക്ക് 500 കോടി. റോഡ് നിര്‍മാണത്തില്‍ റബര്‍ മിശ്രിതം ചേര്‍ക്കും… 50 കോടി
പഴവര്‍ഗ കൃഷി പ്ലാന്റേഷന്‍ മേഖലയിലേക്ക്, കാര്‍ഷിക മേഖലയുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കും, കാര്‍ഷിക മേഖലയില്‍ സ്വയം തൊഴിലില്‍ പദ്ധതിക്ക് ഉപകരണങ്ങള്‍ വാങ്ങാന്‍ 50 കോടി
,50 ലക്ഷം വരെ, തൊഴിലില്ലായ്മ പരിഹരിക്കാന്‍ നിര്‍മാണ മേഖലയില്‍ തൊഴില്‍ സേന രൂപീകരിക്കും

ആധുനിക ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്പ അനുവദിക്കും, പ്രാദേശിക തലത്തില്‍ 50 – 100 പേരെ ചേര്‍ത്ത് തൊഴില്‍സേന. മടങ്ങിയെത്തിയ പ്രവാസികളെയും പങ്കാളികളാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular