Sunday, May 19, 2024
HomeKeralaകാന്തപുരം ഇന്ന് ബഹ്‌റൈനില്‍

കാന്തപുരം ഇന്ന് ബഹ്‌റൈനില്‍

മ​നാ​മ: ഇ​ന്ത്യ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന സാം​സ്‌​കാ​രി​ക- വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​യ ജാ​മി​അ മ​ര്‍ക​സി​​ന്റെ 45ാം വാ​ര്‍ഷി​ക ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ര്‍ക​സ് ചാ​ന്‍സ​ല​ര്‍ കാ​ന്ത​പു​രം എ.​പി.

അ​ബൂ​ബ​ക്ക​ര്‍ മു​സ്‌​ലി​യാ​ര്‍ വ്യാ​ഴാ​ഴ്ച ബ​ഹ്‌​റൈ​നി​ലെ​ത്തും. മ​ര്‍ക​സ് ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ ക​മ്മി​റ്റി​യും ബ​ഹ്‌​റൈ​ന്‍ ഐ.​സി.​എ​ഫും സം​യു​ക്ത​മാ​യി റ​മ​ദാ​ന്‍ 21ാം രാ​വാ​യ ഇ​ന്ന് രാ​ത്രി 9.30ന് ​മ​നാ​മ പാ​കി​സ്താ​ന്‍ ക്ല​ബി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ഹ്‌​ള​റ​ത്തു​ല്‍ ബ​ദ്‌​രി​യ ആ​ത്മീ​യ​സം​ഗ​മ​ത്തി​ന് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ല്‍​കും. മ​ര്‍ക​സ് പി.​ആ​ര്‍.​ഒ മ​ര്‍സൂ​ഖ് സ​അ​ദി പാ​പ്പി​നി​ശ്ശേ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ബ​ഹ്‌​റൈ​നി​ലെ സാ​മൂ​ഹി​ക- സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ള്‍ പ​രി​പാ​ടി​യി​ല്‍ സം​ബ​ന്ധി​ക്കും.

മ​ര്‍ക​സ് മു​ന്നോ​ട്ടു​വെ​ച്ച വി​ജ്ഞാ​ന വി​നി​മ​യ​ത്തി​​ന്റെ പു​തി​യ ത​ല​ങ്ങ​ളെ സ​മൂ​ഹ​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് മ​ര്‍ക​സ് ഡേ ​ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. മ​ര്‍ക​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച്‌ ബ​ഹ്‌​റൈ​ന്‍ ചാ​പ്റ്റ​ര്‍ ഇ​ന്നും നാ​ളെ​യു​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ കാ​ന്ത​പു​രം സം​ബ​ന്ധി​ക്കും. പാ​കി​സ്താ​ന്‍ ക്ല​ബി​ല്‍ ഇ​ന്ന് ന​ട​ക്കു​ന്ന ആ​ത്മീ​യ​സം​ഗ​മ​ത്തി​ന് സ്ത്രീ​ക​ള്‍ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് 39088058 എ​ന്ന ന​മ്ബ​റി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular