Sunday, May 19, 2024
HomeGulfതലശ്ശേരി മുസ്​ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്‌താര്‍ സംഗമം

തലശ്ശേരി മുസ്​ലിം വെല്‍ഫെയര്‍ അസോസിയേഷന്‍ ഇഫ്‌താര്‍ സംഗമം

മ​നാ​മ: ത​ല​ശ്ശേ​രി മു​സ്​​ലിം വെ​ല്‍​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഇ​ഫ്‌​താ​ര്‍ സം​ഗ​മം ന​ട​ത്തി. മ​നാ​മ കെ.​എം.​സി.​സി ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ആ​ക്ടി​ങ് പ്ര​സി​ഡ​ന്‍റ്​ സി.​എ​ച്ച്‌.

റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ര്‍ ടി.​സി.​എ. മു​സ്ത​ഫ, സ​ഹീ​ര്‍ അ​ബ്ബാ​സ്, കെ.​പി. ഫു​ആ​ദ്, കെ.​എ​ന്‍. സാ​ദി​ഖ് എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ബ​ഹ്‌​റൈ​ന്‍ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന മു​തി​ര്‍​ന്ന അം​ഗം ആ​ലാ​ന്‍ ഉ​സ്മാ​നു​ള്ള ഉ​പ​ഹാ​രം അ​ബ്ദു​റ​ഹ്മാ​ന്‍ കൈ​മാ​റി. കെ.​എം.​സി.​സി സെ​ക്ര​ട്ട​റി റ​ഫീ​ഖ് തോ​ട്ട​ക്ക​ര, ആ​ലാ​ന്‍ ഉ​സ്മാ​ന്‍, അ​ബ്ദു​റ​ഹ്മാ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ച്ചു സം​സാ​രി​ച്ചു. നി​സാ​ര്‍ ഉ​സ്മാ​ന്‍, റെ​നീ​ഷ്, ശ​ബാ​ബ് കാ​ത്താ​ണ്ടി, അ​ഫ്സ​ല്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹ്‍മാ​ന്‍ പാ​ലി​ക്ക​ണ്ടി സ്വാ​ഗ​ത​വും ജാ​വേ​ദ് ടി.​സി.​എ ന​ന്ദി​യും പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular