Saturday, May 4, 2024
HomeKeralaഎസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണറായി മാറ്റി; മാറ്റം നടിയെ ആക്രമിച്ച കേസിന്റെ നിര്‍ണായക ഘട്ടത്തില്‍

എസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണറായി മാറ്റി; മാറ്റം നടിയെ ആക്രമിച്ച കേസിന്റെ നിര്‍ണായക ഘട്ടത്തില്‍

എസ്.ശ്രീജിത്തിനെ ഗതാഗത കമ്മീഷണറായി മാറ്റി; സ്ഥാനമാറ്റം നടിയെ ആക്രമിച്ച കേസിന്റെ നിര്‍ണായക ഘട്ടത്തില്‍

ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാന്‍ നടത്തിയ നീക്കങ്ങളിലും കോടതിയില്‍ നിന്നുണ്ടാകുന്ന വിമര്‍ശനങ്ങളിലും സര്‍ക്കാരിനുള്ള അതൃപ്തിയാണ് ശ്രീജിത്തിന്റെ മാറ്റത്തിന് പിന്നിലെന്നാണ് സൂചന

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular