Friday, May 17, 2024
HomeUSAഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച; വിജയം 58 ശതമാനം വോട്ടുകളോടെ

ഫ്രാന്‍സില്‍ ഇമ്മാനുവല്‍ മാക്രോണിന് അധികാരത്തുടര്‍ച്ച; വിജയം 58 ശതമാനം വോട്ടുകളോടെ

പാരീസ്> ഫ്രഞ്ച് ജനത വീണ്ടും ഇമ്മാനുവല്‍ മാക്രോണിനൊപ്പം. ഫ്രാന്‍സിന്‍റെ പ്രസിഡന്റായി ഇമ്മാനുവല്‍ മാക്രോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ടോടെയാണ് മാക്രോണിന്‍റെ വിജയം. എതിരാളി തീവ്ര വലത് സ്ഥാനാര്‍ഥി മറീന്‍ ലെ പെന്നിന് 42 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

ഇതോടെ 20 വര്‍ഷത്തിനുശേഷം ഫ്രാന്‍സില്‍ വീണ്ടും അധികാരത്തിലെത്തുന്ന സിറ്റിങ് പ്രസിഡന്റെന്ന നേട്ടം മാക്രോണ്‍ സ്വന്തമാക്കി. ഫ്രാന്സിന്റെ തലപ്പത്ത് അഞ്ചു വര്ഷം കൂടി തുടരാന് അനുവദിച്ചതിന് വോട്ടര്മാരോട് മാക്രോണ് നന്ദി അറിയിച്ചു. പരാജയം അംഗീകരിച്ച ലെ പെന്‍ തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular