Sunday, May 12, 2024
HomeKeralaകഞ്ചാവ് വില്‍പ്പനക്കാരെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓടിച്ചിട്ട് പിടികൂടി റെയില്‍വേ പൊലീസ്; ആന്ധ്രയില്‍ നിന്നെത്തിച്ച 20...

കഞ്ചാവ് വില്‍പ്പനക്കാരെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഓടിച്ചിട്ട് പിടികൂടി റെയില്‍വേ പൊലീസ്; ആന്ധ്രയില്‍ നിന്നെത്തിച്ച 20 കിലോ കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട്: കഞ്ചാവ് വില്‍പ്പനക്കാരെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച്‌ ഓടിച്ചിട്ട് പിടികൂടി റെയില്‍വേ പൊലീസ്.

തിരുവനന്തപുരം സ്വദേശികളാണ് 20 കിലോ കഞ്ചാവുമായി പിടിയിലായത്.

തിരുവനന്തപുരം കള്ളിക്കാട് സ്വദേശി സുബിന്‍ രാജ്, വെള്ളറട സ്വദേശി അനു എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നെത്തിച്ച കഞ്ചാവാണ് റെയില്‍വേ പൊലീസ് പിടികൂടിയത്. വിളവെടുപ്പ് കാലമായതിനാല്‍ വന്‍തോതിലാണ് ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്.

കഴിഞ്ഞ ദിവസം രാവിലെ ഗുരുദേവ് എക്സ്പ്രസില്‍ വന്നിറങ്ങിയ പ്രതികള്‍, പരിശോധന കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular