Sunday, April 28, 2024
HomeKeralaപ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. മത്സരങ്ങള്‍ നടക്കുക തിരുവനന്തപുരം യൂണിവേഴ്‌സ്‌റ്റി സ്റ്റേഡിയത്തിലാണ്.

അത്‌ലറ്റിക് വിഭാഗത്തില്‍ 14 ജില്ലകളില്‍ നിന്നുമായി നൂറിലധികം താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങള്‍ ഇന്നും തുടരും.

അതേസമയം മെഡല്‍ വേട്ടയില്‍ തിരുവനന്തപുരത്തിന്റെ ആധിപത്യം തുടരുകയാണ്. 22 സ്വര്‍ണവും എട്ട് വെള്ളിയും 10 വെങ്കലവുമായി തിരുവനന്തപുരം ഒന്നാം സ്ഥാനത്താണ്. 19 മെഡലുകളുമായി എറണാകുളമാണ് രണ്ടാം സ്ഥാനത്ത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular