Saturday, May 18, 2024
HomeKeralaതിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം, മല്‍സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് അപകടം, മല്‍സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം അഞ്ചു തെങ്ങില്‍ ശക്തമായ കാറ്റിലും മഴയിലും വള്ളം മറിഞ്ഞ് അപകടം. മല്‍സ്യത്തൊഴിലാളി മരിച്ചു.
അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് (54) അപകടത്തില്‍ മരിച്ചത്. മൂന്ന് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റ് രണ്ടു പേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നു . സംസ്ഥാനത്ത് പലയിടത്തും മഴ തുടരുകയാണ്. മഴയ്ക്കൊപ്പം കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ വിഭാഗം നിര്‍ദ്ദേശം നല്‍കിയിരുന്നു.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular