Saturday, May 18, 2024
HomeKeralaഎന്റേത്, പിറന്നാള്‍ ആശംസകളുമായി അമൃത, ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍, ചിത്രങ്ങള്‍ കാണാം

എന്റേത്, പിറന്നാള്‍ ആശംസകളുമായി അമൃത, ചേര്‍ത്തുപിടിച്ച്‌ ഗോപി സുന്ദര്‍, ചിത്രങ്ങള്‍ കാണാം

സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഗായിക അമൃത സുരേഷ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരം ആശംസകള്‍ അറിയിച്ചത്.

ഒരായിരം പിറന്നാള്‍ ആശംസകള്‍, എന്റേത് എന്ന് ഗായിക കുറിച്ചു. ഇരുവരുമൊത്തുള്ള ചിത്രവും കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. പോസ്റ്റിന് താഴെ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകളുമായി ഒട്ടനവധി ആളുകള്‍ എത്തുന്നുണ്ട്.

ഈയിടെയാണ് അമൃത സുരേഷും ഗോപി സുന്ദറും തമ്മില്‍ പ്രണയത്തിലാണെന്ന് ആരാധകരെ അറിയിച്ചത്. അമൃതയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ ഗോപി സുന്ദര്‍ ഹൃദ്യമായ കുറിപ്പും പങ്കുവച്ചിരുന്നു.

‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച്‌ അനുഭവങ്ങളുടെ കനല്‍വരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്നായിരുന്നു ഗോപി സുന്ദര്‍ ഇരുവരുടെയും ചിത്രത്തിനൊപ്പം കുറിച്ചത്’.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular