Saturday, May 18, 2024
HomeKeralaഉ​മ​യു​ടെ മു​ന്നേ​റ്റം വ​ര്‍​ഗീ​യ​ത​യെ താ​ലോ​ലി​ച്ച​തി​നു​ള്ള വി​ധി​യെ​ഴു​ത്ത്; ഡി​സി​സി

ഉ​മ​യു​ടെ മു​ന്നേ​റ്റം വ​ര്‍​ഗീ​യ​ത​യെ താ​ലോ​ലി​ച്ച​തി​നു​ള്ള വി​ധി​യെ​ഴു​ത്ത്; ഡി​സി​സി

കൊ​ച്ചി: ഉ​മാ തോ​മ​സി​ന്‍റെ മു​ന്നേ​റ്റം വ​ര്‍​ഗീ​യ​ത​യെ താ​ലോ​ലി​ച്ച​തി​നു​ള്ള വി​ധി​യെ​ഴു​ത്താ​ണെ​ന്ന് എ​റ​ണാ​കു​ളം ഡി​സി​സി അ​ധ്യ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് ഷി​യാ​സ്.
എ​റ​ണാ​കു​ളം കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്തി കേ​ന്ദ്ര​മാ​ണെ​ന്നും അ​ത് ചോ​രാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ​രി​ഹ​സി​ച്ച്‌ മു​സ്‌​ലീം ലീ​ഗ് നേ​താ​വ് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി രം​ഗ​ത്തെ​ത്തി.

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​കു​മെ​ന്നാ​ണ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞ​ത്. ഭ​ര​ണ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ലാ​ണെ​ങ്കി​ല്‍ പ​രാ​ജ​യ​മെ​ന്ന് ജ​നം വി​ധി​യെ​ഴു​തി​യെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular