Saturday, May 18, 2024
HomeKeralaഅപകടമുണ്ടാക്കിയ ശേഷം പോലീസ് വാഹനം നിര്‍ത്താതെ പോയി; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അപകടമുണ്ടാക്കിയ ശേഷം പോലീസ് വാഹനം നിര്‍ത്താതെ പോയി; അഞ്ച് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ |തവളപ്പാറയില്‍ അപകടമുണ്ടാക്കിയ ശേഷം പോലീസ് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ അഞ്ച് പോലീസുകാര്‍ക്കെതിരെ നടപടി.

കെഎപി നാലാം ബെറ്റാലിയനിലെ അഞ്ച് കോണ്‍സ്റ്റബിള്‍മാരെ സസ്പെന്‍ഡ് ചെയ്തു.

എന്‍ കെ രമേശന്‍, ടി ആര്‍ പ്രജീഷ്, ശ്യാം കണ്ണന്‍, കെ സന്ദീപ്, പി കെ സായൂജ് എന്നിവര്‍ക്കെതിരെയാണ് നടപടി. മാങ്ങാട്ടുപറമ്ബ് കെഎപി കമാന്‍ഡര്‍ വിവേക് കുമാര്‍ ആണ് സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular