Sunday, May 19, 2024
HomeUSAഫൊക്കാന സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ്: ആതിര ഷഹി ചാമ്പ്യന്‍

ഫൊക്കാന സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ്: ആതിര ഷഹി ചാമ്പ്യന്‍

ഓര്‍ലാന്‍ഡോ: ഓര്‍ലാന്‍ഡോയില്‍ നടന്ന ഫൊക്കാന സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പില്‍ വാഷിംഗ്ടണില്‍ നിന്നുള്ള ആതിര ഷഹി ചാമ്പ്യനായി. ഫ്‌ളോറിഡയില്‍ നിന്നുള്ള ആബേല്‍ ജോസഫ് ഫസ്റ്റ് റണ്ണര്‍അപ്പും, ന്യൂജഴ്‌സിയില്‍ നിന്നുള്ള അലക്‌സാ മാത്യു സെക്കന്‍ഡ് റണ്ണര്‍അപ്പും ആയി.

Stream Verhal ചെറിയാന്‍ പെരുമാള്‍ സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ശനിയാഴ്ച രാത്രി നടന്ന ബാങ്ക്വറ്റില്‍ വച്ച് നല്‍കി.

ഡോ. മാത്യു വര്‍ഗീസ് കോര്‍ഡിനേറ്ററായിരുന്നു. ജോമി കാരക്കാട്ട്, ജൂലി കാരക്കാട്ട്, ജഡ്ജിമാരായി ഡോ. ബോബി വര്‍ഗീസ്, സ്മിതാ ജോണ്‍, ചെറിയാന്‍ പെരുമാള്‍ എന്നിവര്‍ പ്രവര്‍ത്തിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular