Friday, May 17, 2024
HomeUSAകാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ വി.ബി.എസ് 2022

കാൽഗറി സെന്റ് തോമസ് മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ വി.ബി.എസ് 2022

കാൽഗറി: കാൽഗറിയിലെ സെന്റ് തോമസ് മാർത്തോമ്മാ  ഇടവകയുടെ ആഭിമുഖ്യത്തിൽ, 2022 ഓഗസ്റ്റ് 04, 05 & 06 തീയതികളിൽ , ഇടവക പള്ളിയിൽ വച്ച് നടത്തപ്പെടുന്ന വി.ബി.എസ്  2022 ലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു .
പ്രോഗ്രാം:
 – ഓഗസ്റ്റ് 04, വ്യാഴാഴ്ച: 6:30pm – 9:30pm
 – ഓഗസ്റ്റ് 05, വെള്ളി: 6:30pm – 9:30pm
 – ഓഗസ്റ്റ് 06, ശനിയാഴ്ച: 9:30am – 3:00pm പ്രതിനിധി
വി.ബി.എസ് 2022-നായി രജിസ്റ്റർ ചെയ്യാൻ (പ്രതിനിധി / വോളന്റീർ) ഫോം പൂരിപ്പിക്കുക: https://forms.gle/X1Y6up839m8fJeqE7
കാൽഗറി MTC യുവാക്കളും , സഹോദര  ഇടവകകളിൽ നിന്നുള്ള യുവാക്കളും VBS 2022 നു നേതൃത്വം നൽകും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ   ജൂലൈ 20  നു  മുൻപായി രജിസ്റ്റർ ചെയ്യുക .
വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ടവർ : Mobina Thomas (Sunday School Secretary)
Sandeep Sam Alexander (Sunday School Superintendent) (email :sandeepsamalexander@gmail.com , WhatsApp. 403 891 5194)

 ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular