Friday, May 17, 2024
HomeKeralaഎസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കല,സാഹിത്യം,സമരം;ശുജായിയുടെ ശൂരത്വം സാംസ്കാരിക വര്‍ത്തമാനം

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് കല,സാഹിത്യം,സമരം;ശുജായിയുടെ ശൂരത്വം സാംസ്കാരിക വര്‍ത്തമാനം

പൊന്നാനി: എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ല സാഹിത്യോത്സവിനോടനുബന്ധിച്ച്‌ കല,സാഹിത്യം,സമരം;’ശുജായിയുടെ ശൂരത്വം’ സാംസ്കാരിക വര്‍ത്തമാനം സംഘടിപ്പിച്ചു

വെളിയങ്കോട് വെച്ച്‌ നടന്ന സാംസ്ക്കാരിക വര്‍ത്തമാനം ടി വി അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി ജാഫര്‍ ശാമില്‍ ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു ഷൗക്കത്തലി ഖാന്‍ വിഷയാവതരണം നടത്തി.വി സിറാജുദ്ധീന്‍ ,മുഹമ്മദ് അഫ്ളല്‍ പിടി മന്‍സൂര്‍ പി സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular