Friday, May 17, 2024
HomeIndiaസോനാലി ഫോഗട്ടിന്റെ ദുരൂഹ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ഹരിയാന സര്‍ക്കാര്‍

സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ഹരിയാന സര്‍ക്കാര്‍

രിയാന: നടിയും ബിജെപി നേതാവുമായ സോനാലി ഫോഗട്ടിന്റെ ദുരൂഹ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ ഹരിയാന സര്‍ക്കാര്‍.

സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവ സര്‍ക്കാറിന് കത്ത് അയക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി പറഞ്ഞു.

കേസ് രജിസ്റ്റര്‍ ചെയ്തത് ഗോവയിലായതുകൊണ്ടാണ് ഈ നടപടി. സോനാലിയുടെ കുടുംബം മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഖട്ടറിന്റെ പ്രതികരണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular