Saturday, May 18, 2024
HomeKeralaസ​ഭ​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ തി​രു​ത്തി മു​ഖ്യ​മ​ന്ത്രി

സ​ഭ​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ തി​രു​ത്തി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ല്‍ പേ​വി​ഷ വാ​ക്സി​നു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റു​പ​ടി​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ തി​രു​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍.
പേ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്നു​ള്ള മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച സ​മി​തി ര​ണ്ടാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് മ​ന്ത്രി വീ​ണ ജോ​ര്‍​ജ് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് പേ​വി​ഷ വാ​ക്സീ​നെ​ക്കു​റി​ച്ച്‌ പ​ഠി​ക്കാ​നും വി​ദ​ഗ്ധ​സ​മി​തി​യെ നി​യോ​ഗി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി തി​രു​ത്തി​യ​ത്.

അ​തേ​സ​മ​യം, കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ്പ​റേ​ഷ​ന്‍ മു​ഖേ​ന​യാ​ണ് പേ​വി​ഷ മ​രു​ന്ന് ല​ഭ്യ​മാ​കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഈ ​മ​രു​ന്നു​ക​ള്‍​ക്ക് കേ​ന്ദ്ര ല​ബോ​റ​ട്ട​റി​യു​ടെ ഗു​ണ​നി​ല​വാ​ര സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​താ​ണ്. മ​രു​ന്നു​ക​ള്‍ ര​ണ്ടു ത​വ​ണ ഇ​ന്‍​ഹൗ​സ് ടെ​സ്റ്റ് ചെ​യ്യും.

അ​തു​കൂ​ടാ​തെ മെ​ഡി​ക്ക​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍റെ നി​ബ​ന്ധ​ന പ്ര​കാ​രം കേ​ന്ദ്ര ലാ​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. മ​രു​ന്നു​ക​ളു​ടെ സം​ഭ​ര​ണ​ത്തി​ലും വി​ത​ര​ണ​ത്തി​ലും കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ വാ​ക്‌​സി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച്‌ സം​ശ​യം വേ​ണ്ടെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി സ​ഭ​യി​ല്‍ വ്യ​ക്ത​മാ​ക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular