Saturday, May 18, 2024
HomeIndiaനേ​പ്പാ​ളി​ലെ മൗ​ണ്ട് മ​ന​സ്‌​ലു​വി​ലെ ബേ​സ് ക്യാ​ന്പി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മരണപ്പെട്ടു

നേ​പ്പാ​ളി​ലെ മൗ​ണ്ട് മ​ന​സ്‌​ലു​വി​ലെ ബേ​സ് ക്യാ​ന്പി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മരണപ്പെട്ടു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ മൗ​ണ്ട് മ​ന​സ്‌​ലു​വി​ലെ ബേ​സ് ക്യാ​ന്പി​ലു​ണ്ടാ​യ ഹി​മ​പാ​ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മരണപ്പെട്ടു.
ഇ​ന്ത്യ​ന്‍ പ​ര്‍​വ​താ​രോ​ഹ​ക​ന്‍ ബ​ല്‍​ജീ​ത് കൗ​ര്‍ ഉ​ള്‍​പ്പെ​ടെ 12 പേ​ര്‍​ക്കു പരിക്കേറ്റിട്ടുണ്ട്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 11.30ന് ​ബേ​സ് ക്യാമ്ബിലായിരുന്നു അ​പ​ക​ടം.

ഷേ​ര്‍​പ ക്ലൈം​ബേ​ഴ്സ്, സ​തോ​രി അ​ഡ്വ​ഞ്ച​ര്‍, ഇ​മാ​ജി​ന്‍ നേ​പ്പാ​ള്‍ ട്ര​ക്സ്, എ​ലൈ​റ്റ് എ​ക്സ്പെ​ഡി​ഷ​ന്‍, 8കെ ​എ​ക്സ്പെ​ഡി​ഷ​ന്‍ എ​ന്നി പ​ര്‍​വ​താ​രോ​ഹ​ക സം​ഘ​ങ്ങ​ളി​ല്‍​പെ​ട്ട​വ​രാ​ണ് ഈ ​സ​മ​യം ബേ​സ് ക്യാമ്ബിലുണ്ടായിരുന്നതെന്നു കാ​ഠ്മ​ണ്ഡു പോ​സ്റ്റ് പ​ത്രം റി​പ്പോ​ര്‍​ട്ട് ചെയ്തിരുന്നു. ഇ​തു​വ​രെ 53 പേ​ര്‍ ഇ​വി​ടെ മ​രി​ച്ച​താ​യാ​ണ് ഔ​ദ്യോ​ഗി​ക വി​വ​രം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular