Friday, May 17, 2024
HomeIndiaഡല്‍ഹിയില്‍ ഹോട്ടലില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ഡല്‍ഹിയില്‍ ഹോട്ടലില്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ഞായറാഴ്ച വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആദര്‍ശ് നഗറിലായിരുന്നു സംഭവം.

32 വയസുകാരിയാണ് പീഢനത്തിനിരയായത്.

സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ അല്‍വാര്‍ സ്വദേശികളായ അജയ് (39), താരാചന്ദ് (34), നരേഷ് (38) എന്നിവര്‍ അറസ്റ്റിലായി. ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു മൂവരും പീഢിപ്പിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular