Sunday, May 19, 2024
HomeGulfഖ​ത്ത​ര്‍ ക​രു​ത്ത​രാ​ണ്; സ്വ​ന്തം മ​ണ്ണി​ല്‍ സൂ​ക്ഷി​ക്ക​ണം -സാ​ദി​യോ മാ​നെ

ഖ​ത്ത​ര്‍ ക​രു​ത്ത​രാ​ണ്; സ്വ​ന്തം മ​ണ്ണി​ല്‍ സൂ​ക്ഷി​ക്ക​ണം -സാ​ദി​യോ മാ​നെ

ദോ​ഹ: ലോ​ക​ക​പ്പ് ഗ്രൂ​പ് റൗ​ണ്ടി​ല്‍ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ര്‍ ക​ളി​ക്കു​ന്ന ഗ്രൂ​പ്പി​ലെ സൂ​പ്പ​ര്‍ താ​ര​മാ​ണ് സെ​ന​ഗാ​ളി​ന്റെ സാ​ദി​യോ മാ​നെ.

ഖ​ത്ത​റി​നും നെ​ത​ര്‍​ല​ന്‍​ഡ്സി​നും എ​ക്വ​ഡോ​റി​നു​മെ​ല്ലാം ഏ​റ്റ​വും ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​തും ബ​യേ​ണ്‍ മ്യൂ​ണി​കി​ന്റെ ഈ ​ഗോ​ള്‍ മെ​ഷീ​ന്‍ ത​ന്നെ. എ​ന്നാ​ല്‍, സ്വ​ന്തം മ​ണ്ണി​ല്‍ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് മാ​നെ​യു​ടെ അ​ഭി​പ്രാ​യം.

ഗാ​ല​റി​യി​ല്‍ നാ​ട്ടു​കാ​ര്‍ നി​റ​യു​മ്ബോ​ള്‍ ഖ​ത്ത​ര്‍ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്നും മ​ത്സ​രം വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രി​ക്കു​മെ​ന്നും സെ​ന​ഗാ​ള്‍ സൂ​പ്പ​ര്‍ താ​രം പ​റ​യു​ന്നു. ലോ​ക​ക​പ്പി​ല്‍ ഗ്രൂ​പ് ഘ​ട്ട​വും പി​ന്നി​ട്ട് കൂ​ടു​ത​ല്‍ മു​ന്നേ​റാ​നാ​ണ് സെ​ന​ഗാ​ള്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഫി​ഫ വെ​ബ്സൈ​റ്റി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ മാ​നെ പ​റ​ഞ്ഞു.

‘ഏ​ഷ്യ​ന്‍ ചാ​മ്ബ്യ​ന്മാ​രാ​യാ​ണ് ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ല്‍ അ​വ​ര്‍​ക്ക് മു​ന്‍​തൂ​ക്കം ഏ​റെ​യാ​ണ്. ഗ്രൂ​പ്പി​ല്‍ ഒ​രു ടീ​മി​നെ​യും വി​ല​കു​റ​ച്ച്‌ കാ​ണു​ന്നി​ല്ല’ -ആ​ഫ്രി​ക്ക​ന്‍ പ്ലെ​യ​ര്‍ ഓ​ഫ് ദി ​ഇ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മാ​നേ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ‘എ​ല്ലാ മ​ത്സ​ര​ങ്ങ​ളെ​യും ഗൗ​ര​വ​ത്തോ​ടെ​യാ​ണ് സ​മീ​പി​ക്കു​ന്ന​ത്. എ​ന്നി​രു​ന്നാ​ലും ഒ​രു സ​മ​യം ഒ​രു മ​ത്സ​ര​ത്തി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ശ്ര​ദ്ധ’ -മു​ന്‍ ലി​വ​ര്‍​പൂ​ള്‍ താ​രം കൂ​ടി​യാ​യി മാ​നെ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

2002ലെ ​സെ​ന​ഗാ​ള്‍ ത​ല​മു​റ​യാ​ണ് ഞ​ങ്ങ​ളു​ടെ റോ​ള്‍​മോ​ഡ​ലു​ക​ള്‍. സെ​ന​ഗാ​ളി​ന് ലോ​ക ഫു​ട്ബാ​ള്‍ ഭൂ​പ​ട​ത്തി​ല്‍ ഇ​ടം ക​ണ്ടെ​ത്തി​യ സം​ഘം. ഞ​ങ്ങ​ളു​ടെ രാ​ജ്യ​ത്തി​ന്റെ ച​രി​ത്രം അ​വ​ര്‍ പു​ന​രാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു. പ​ല റെ​ക്കോ​ഡു​ക​ളും തി​രു​ത്തി​ക്കു​റി​ച്ച​വ​രാ​യി​രു​ന്നു അ​വ​ര്‍. ഈ ​വ​ര്‍​ഷം ആ​ദ്യ​ത്തി​ല്‍ ആ​ഫ്രി​ക്ക​ന്‍ നേ​ഷ​ന്‍​സ്​ ക​പ്പ് കി​രീ​ടം ഞ​ങ്ങ​ള്‍ നേ​ടി​യ​പ്പോ​ള്‍ അ​വ​രെ​ത്ര മാ​ത്രം വി​കാ​ര​ഭ​രി​ത​രാ​യി​ട്ടു​ണ്ടാ​കും’ -താ​രം പ​റ​ഞ്ഞു. ന​വം​ബ​ര്‍ 21ന് ​തു​മാ​മ സ്​​റ്റേ​ഡി​യ​ത്തി​ല്‍ നെ​ത​ര്‍​ല​ന്‍​ഡ്സു​മാ​യാ​ണ് സെ​ന​ഗാ​ളി​ന്റെ ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​രം. ന​വം​ബ​ര്‍ 25ന് ​അ​തേ വേ​ദി​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഖ​ത്ത​റി​നെ​യും 29ന് ​ഖ​ലീ​ഫ രാ​ജ്യാ​ന്ത​ര സ്​​റ്റേ​ഡി​യ​ത്തി​ല്‍ ഇ​ക്വ​ഡോ​റി​നെ​യും അ​വ​ര്‍ നേ​രി​ടും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular