Sunday, May 19, 2024
HomeCinemaപ്രസിഡന്റു മുതല്‍ പ്രസിഡന്റ് വരെ,​ മത്സരം പോലും നേരിടാതെ രണ്ടാം തവണയും പ്രസിഡന്റായതിന്റെ സന്തോഷത്തില്‍ വീണാ...

പ്രസിഡന്റു മുതല്‍ പ്രസിഡന്റ് വരെ,​ മത്സരം പോലും നേരിടാതെ രണ്ടാം തവണയും പ്രസിഡന്റായതിന്റെ സന്തോഷത്തില്‍ വീണാ നായര്‍

കോ​ളേ​ജ് ​യൂ​ണി​യ​ന്‍​ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​മ​ത്സ​രി​ച്ചി​ട്ടു​ണ്ട്.​പൊ​തു​ ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലൊ​ന്നും​ ​ഇ​തു​വ​രെ​ ​മ​ത്സ​രി​ച്ചി​ട്ടി​ല്ല.​ ​ആ​ദ്യ​മാ​യി​ ​വോ​ട്ട് ​ചെ​യ്ത​ത് ​പോ​ലും​ ​ക​ഴി​ഞ്ഞ​ ​ത​വ​ണ​യാ​ണ്.​ ​എ​ന്നി​ട്ടും​ ​സി​നി​മ​യി​ല്‍​ ​ര​ണ്ട് ​ത​വ​ണ​ ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റും​ ​ഒ​രു​ ​ത​വ​ണ​ ​പ​ഞ്ചാ​യ​ത്ത്‌​ ​മെ​മ്ബ​റു​മാ​യി​”-മ​ത്സ​രം​ ​പോ​ലും​ ​നേ​രി​ടാ​തെ​ ​ര​ണ്ടാം​ ​ത​വ​ണ​യും​ ​പ്ര​സി​ഡ​ന്റാ​യ​തി​ന്റെ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​ന​ടി​ ​വീ​ണാ​ ​നാ​യ​ര്‍.

കോ​ട്ട​യം​ ​ഒ​ള​ശ്ശ​ ​എ​ന്ന​ ​സ്ഥ​ല​ത്താ​ണ് ​വീ​ണ​ ​ജ​നി​ച്ച​ത്.​ ​അ​ച്ഛ​ന്‍,​ ​അ​മ്മ,​ ​സ​ഹോ​ദ​ര​ന്‍,​ ​അ​ച്ഛ​ന്റെ​ ​അ​മ്മ​ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന​ ​കു​ടും​ബം.​നാ​ലാം​ ​വ​യ​സി​ല്‍​ ​നൃ​ത്തം​ ​അ​ഭ്യ​സി​ച്ചു​ ​തു​ട​ങ്ങി​യ​ ​വീ​ണ​ ​ഭ​ര​ത​നാ​ട്യ​ത്തി​നും​ ​കേ​ര​ള​ ​ന​ട​ന​ത്തി​ലും​ ​പ്രാ​വീ​ണ്യം​ ​നേ​ടി.​ന​ര്‍​ത്ത​കി​യാ​യ​ ​ന​ടി​ക്ക് ​പ​ര​മ്ബ​ര​ക​ളി​ലും​ ​തു​ട​ര്‍​ന്ന് ​സി​നി​മ​ക​ളി​ലും​ ​അ​വ​സ​ര​ങ്ങ​ള്‍​ ​വ​ന്നു​ ​ചേ​ര്‍​ന്നു.
സു​രേ​ഷ് ​ഗോ​പി​യെ​ ​കേ​ന്ദ്ര​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ജി​ബു​ ​ജേ​ക്ക​ബ് ​സം​വി​ധാ​നം​ ​ചെ​യ്ത​’മേം​ ​ഹൂം​ ​മൂ​സ​”​യി​ലെ​ ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റ് ​പ​ങ്ക​ജ​ത്തി​ന്റെ​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച്‌ ​വീ​ണ്ടും​ ​തി​ള​ങ്ങു​ക​യാ​ണ‌് വീ​ണ​.
മേം​ ​ഹൂം​ ​മൂ​സ​യി​ലെ​ ​മു​ടി​യി​ഴ​ക​ള്‍​ ​ന​ര​ച്ച,​ ​മ​ല​പ്പു​റം​ ​ശൈ​ലി​യി​ല്‍​ ​സം​സാ​രി​ക്കു​ന്ന​ ​പ്ര​സി​ഡ​ന്റ് ​പി.​പി​ ​പ​ങ്ക​ജം​ ​വ​ലി​യ​ ​ജ​ന​ശ്ര​ദ്ധ​യാ​ണ് ​നേ​ടി​യ​ത്.​ 2014​ല്‍​ ​റി​ലീ​സ് ​ചെ​യ്ത​ ​ത​ന്റെ​ ​ആ​ദ്യ​ ​ചി​ത്രം​ ​വെ​ള്ളി​മൂ​ങ്ങ​യി​ല്‍​ ​വീ​ണ​ ​പ്രേ​ക്ഷ​ക​ര്‍​ക്ക് ​മു​ന്നി​ലെ​ത്തി​യ​ത് ​പ​ഞ്ചാ​യ​ത്ത്‌​ ​പ്ര​സി​ഡ​ന്റാ​യി​ട്ടാ​യി​രു​ന്നു.​ ​ര​ണ്ടും​ ​സം​വി​ധാ​നം​ ​ചെ​യ്ത​ത് ​ജി​ബു​ ​ജേ​ക്ക​ബ് ​ആ​ണെ​ന്ന​ത് ​മ​റ്റൊ​രു​ ​കൗ​തു​കം.​ ​അ​തു​കൊ​ണ്ട് ​ത​ന്നെ​ ​ഒ​രേ​ ​സം​വി​ധാ​യ​ക​ന്റെ​യും​ ​ടീ​മി​ന്റെ​യും​ ​കൂ​ടെ​ ​വീ​ണ്ടും​ ​ഒ​ന്നി​ച്ച​പ്പോ​ള്‍​ ​വെ​ള്ളി​മൂ​ങ്ങ​യു​ടെ​ ​ചി​ത്രീ​ക​ര​ണ​മാ​ണ് ​ഓ​ര്‍​മ​യി​ല്‍​ ​വ​ന്ന​തെ​ന്ന് ​വീ​ണ​ ​പ​റ​യു​ന്നു.
ചി​ത്ര​ത്തി​ല്‍​ ​പ്ര​സി​ഡ​ന്റ് ​പ​ങ്ക​ജ​ത്തി​നൊ​രു​ ​പ്ര​സം​ഗ​മു​ണ്ട്.​ ​മ​ല​പ്പു​റം​ ​ശൈ​ലി​യി​ല്‍​ ​ആ​ ​പ്ര​സം​ഗം​ ​അ​വ​ത​രി​പ്പി​ക്കാ​ന്‍​ ​താ​ന്‍​ ​വ​ലി​യ​ ​പ​രി​ശ്ര​മം​ ​ന​ട​ത്തി​യ​താ​യി​ ​വീ​ണ​ ​പ​റ​ഞ്ഞു​ .
‘സു​രേ​ഷേ​ട്ട​നോ​ടൊ​പ്പം​(​സു​രേ​ഷ് ​ഗോ​പിൗ2)​ ​ആ​ദ്യ​മാ​യാ​ണ് ​സ്ക്രീ​ന്‍​ ​പ​ങ്കി​ടു​ന്ന​ത്.​ ​അ​തി​ന്റെ​ ​ഒ​രു​ ​ഭ​യം​ ​ഉ​ള്ളി​ല്‍​ ​തോ​ന്നി​യി​രു​ന്നു.​ ​എ​ന്നാ​ല്‍​ ​അ​ദ്ദേ​ഹം​ ​വ​ള​രെ​ ​ഫ്ര​ണ്ട്‌​ലി​ ​യാ​യി​ ​ഇ​ട​പ​ഴ​കി​യ​പ്പോ​ള്‍​ ​അ​ത് ​മാ​റി​.”​ ​സു​രേ​ഷ് ​ഗോ​പി​യു​മാ​യി​ ​നേ​രി​ട്ട് ​ഒ​രു​ ​രം​ഗം​ ​മേം​ ​ഹൂം​ ​മൂ​സ​യി​ല്‍​ ​വീ​ണ​യ്ക്കു​ണ്ട്.​ ​സീ​ന്‍​ ​ക​ഴി​ഞ്ഞ​പ്പോ​ള്‍​ ​അ​ദ്ദേ​ഹം​ ​വ​ന്ന് ​ത​ന്നെ​ ​അ​ഭി​ന​ന്ദി​ച്ച​ത് ​അ​വാ​ര്‍​ഡി​നേ​ക്കാ​ള്‍​ ​വ​ലു​താ​യാ​ണ് ​ക​രു​തു​ന്ന​ത്.
‘​ ​ഇ​രു​പ​ത്ത​ഞ്ചോ​ളം​ ​ചി​ത്ര​ങ്ങ​ളി​ല്‍​ ​അ​ഭി​ന​യി​ച്ചെ​ങ്കി​ലും​ ​വെ​ള്ളി​മൂ​ങ്ങ​യി​ലെ​ ​പ്ര​സി​ഡ​ന്റ് ​വേ​ഷം​ ​ത​ന്നെ​യാ​ണ് ​ഇ​പ്പോ​ഴും​ ​പ്രേ​ക്ഷ​ക​ര്‍​ ​ഓ​ര്‍​ത്തി​രി​ക്കു​ന്ന​ ​റോ​ള്‍.​ ​സി​നി​മ​ ​പ്രേ​മി​ക​ള്‍​ ​നെ​ഞ്ചി​ലേ​റ്റി​യ​ ​ക​ഥാ​പാ​ത്ര​മാ​ണ​ത്.​ ​പി.​ ​പി​ ​പ​ങ്ക​ജ​ത്തേ​യും​ ​ജ​ന​ങ്ങ​ള്‍​ ​ഏ​റ്റെ​ടു​ത്തു​ ​ക​ഴി​ഞ്ഞു​ ​എ​ന്ന​റി​യു​ന്ന​തി​ല്‍​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​
അ​തി​നെ​നി​ക്ക് ​ന​ന്ദി​ ​പ​റ​യാ​നു​ള്ള​ത് ​ജി​ബു​ ​ചേ​ട്ട​നോ​ടും​ ​ഭാ​ര്യ​ ​ബോ​ബി​ ​ചേ​ച്ചി​യോ​ടു​മാ​ണ്.​ ​ഗു​രു​ ​തു​ല്യ​നാ​യി​ ​ക​രു​തു​ന്ന​ത് ​കൊ​ണ്ടാ​കാം​ ​ജി​ബു​ ​ചേ​ട്ട​നോ​ട് ​നേ​രി​ട്ട് ​സം​സാ​രി​ക്കാ​ന്‍​ ​ഇ​പ്പോ​ഴും​ ​ഭ​യ​മാ​ണ്.​’​ത​ട്ടീം​ ​മു​ട്ടീം​”​ ​എ​ന്ന​ ​പ​ര​മ്ബ​ര​ ​ക​ണ്ട് ​ബോ​ബി​ ​ചേ​ച്ചി​യാ​ണ് ​എ​ന്നെ​ ​വെ​ള്ളി​മൂ​ങ്ങ​യി​ലേ​ക്ക് ​തി​ര​ഞ്ഞെ​ടു​ക്കാ​ന്‍​ ​പ്രേ​രി​പ്പി​ച്ച​ത്.​ ​അ​ങ്ങ​നെ​യാ​ണ് ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്കു​ള്ള​ ​രം​ഗ​പ്ര​വേ​ശം.​ ​ചി​ത്രീ​ക​ര​ണ​ ​സ​മ​യം​ ​ഓ​രോ​ ​രം​ഗം​ ​അ​ഭി​ന​യി​ച്ചു​ ​ക​ഴി​യു​മ്ബോ​ഴും​ ​മോ​ണി​റ്റ​റി​ല്‍​ ​പോ​യി​ ​നോ​ക്കാ​റു​ണ്ട്.​ ​എ​ന്നാ​ല്‍​ ​ജി​ബു​ ​ചേ​ട്ട​നോ​ടൊ​പ്പം​ ​ചെ​യ്ത​ ​ആ​ദ്യ​രാ​ത്രി​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​ ​മൂ​ന്നു​ ​സി​നി​മ​ക​ളി​ലും​ ​ഞാ​ന്‍​ ​മോ​ണി​റ്റ​റി​ല്‍​ ​പോ​യി​ ​നോ​ക്കി​യി​ട്ടി​ല്ല.​ ​ഡ​ബ്ബി​ംഗ് സ​മ​യ​മാ​ണ് ​എ​ന്റെ​ ​അ​ഭി​ന​യം​ ​ഞാ​ന്‍​ ​കാ​ണു​ന്ന​ത്.​ ​കാ​ര​ണം​ ​ജി​ബു​ ​ചേ​ട്ട​ന്‍​ ​എ​ടു​ക്കു​ന്ന​ ​ഓ​രോ​ ​ഷോ​ര്‍​ട്ടും​ ​പെ​ര്‍​ഫെ​ക്‌ട് ​ആ​യി​രി​ക്കും​ ​എ​ന്ന​ ​വി​ശ്വാ​സം​ ​എ​നി​ക്കു​ണ്ട്”​. വെള്ളരിപട്ടണം എന്ന ചിത്രത്തിലാണ് പഞ്ചായത്ത് മെമ്ബറായി അഭിനയിച്ചത്. ​വീ​ണ​ ​പ​റ​ഞ്ഞു​നി​ര്‍​ത്തി.മ​ക​ന്‍​ ​ധ​ന്‍​വ്വി​നോ​ടൊ​പ്പം​ ​കൂ​ടു​ത​ല്‍​ ​സ​മ​യം​ ​ചി​ല​വി​ടാ​നി​ഷ്ട​പ്പെ​ടു​ന്ന​ ​വീ​ണ​യി​പ്പോ​ള്‍​ ​നി​ര്‍​മ്മാ​താ​വാ​ന്‍​ ​ഒ​രു​ങ്ങു​ക​യാ​ണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular